Sunday, February 8, 2009

തിരിച്ചു കിട്ടുമോ ഇനിയും ഒരു ഹോസ്റ്റല്‍ ജീവിതം?


ഇനി ഏറിയാല്‍ ഒരു മാസം ..... എന്‍റെ ഹോസ്റ്റല്‍ ജീവിതം അവസാനിക്കുന്നു..... ഇനി എല്ലാം ഓര്‍മ്മകള്‍ !

ആ ഓര്‍മ്മകള്‍ ബൂലോകരോട് പങ്കുവെക്കാന്‍... ഞാന്‍ വീണ്ടും വരാം...

9 comments:

കോടോത്ത് said...

ഇനിയും തനിക്ക്‌ ഒരു ഹോസ്റ്റല്‍ ജീവിതം കൂടി ഉണ്ടാകട്ടെ.......

ശ്രീ said...

ഹോസ്റ്റല്‍ ജീവിതത്തിലെ നല്ല ഓര്‍മ്മകള്‍ എന്നെന്നും നിലനില്‍ക്കട്ടെ

Anonymous said...

This comment just for the internet links, it's good for me, please let my comment stay your blog. and i'm come from Taiwan. thx^^

酒店喝酒,制服店,酒店小姐,假日打工,酒店經紀,伴唱小姐,酒店上班,酒店兼差,酒店小姐,酒店公關,禮服店,酒店公關假日打工,酒店上班,禮服店,禮服店,寒假打工,制服店,便服店,暑假打工,寒假打工,酒店領檯,鋼琴酒吧,酒店打工,酒店上班,酒店小姐,酒店公關,制服店,寒假打工,暑假打工,假日打工,酒店兼差,八大行業,八大行業,酒店上班,酒店經紀,酒店經紀,酒店上班,酒店兼差,制服店,暑假打工,寒假打工,假日打工,假日打工,酒店經紀,禮服店,酒店上班酒店經紀,酒店兼差,酒店上班,酒店經紀,酒店打工,酒店經紀,酒店兼差酒店上班,酒店經紀,酒店打工,童裝批發,日領現領,酒店上班,酒店兼差,暑假打工,酒店經紀

ചിലന്തിമോന്‍ | chilanthimon said...

ഇതിലും ഭയങ്കരമായ ഒരു ഹോസ്റ്റല്‍ ജീവിതംകൂടി ഉണ്ടാവട്ടെ :)

Unknown said...

:)

smitha adharsh said...

ഇനിയും ജീവിതം കിടക്കുകയല്ലേ..
ഇതിനേക്കാള്‍ ഭയങ്കരമായ ഹോസ്റ്റല്‍ ജീവിതം കിട്ടട്ടെ..!

പെണ്‍കൊടി said...

വരാനുള്ളത് വഴിയില്‍ തങ്ങില്ല എന്നല്ലേ പറയാറുള്ളത്.. അപ്പൊ ഇതിലും സംഭവബഹുലമായ ഒരു ജീവിതം ലഭിക്കും .. ഉറപ്പ്‌..

പെണ്‍കൊടി...

ജിതിന്‍ | JITHIN said...

എനിക്ക് എപ്പോളാണൊരു ഹോസ്റ്റല്‍ ജീവിതം ഉണ്ടാകുക.. എന്നാലല്ലെ അവസാനിക്കൂ..

നരിക്കുന്നൻ said...

അപ്പോൾ ഇത് കമന്റുമ്പോൾ അത് തീർന്നിട്ടുണ്ടാവും അല്ലേ? ഇനിയും സംഭവബഹുലമായതി തിരിച്ച് കിട്ടട്ടേ..