Saturday, June 20, 2009

അപ്പിയിടാണേല്‍ ഇങ്ങനെ വേണം!



ചുമ്മാ ഒരു സവാരിക്കിറങ്ങിയതാണ് ഗജവീരന്‍, കുറച്ചങ്ങു എത്തിയതെ ഉള്ളൂ.. വയറ്റില്‍ നിന്നും മുറവിളി , പിന്നെ താമസിച്ചില്ല വഴിയില്‍ കണ്ട കാറിനു മുകളില്‍ തുമ്പി കയ്യും വെച്ചു മൂപ്പര് കാര്യം സാധിച്ചു! നൂറു കമന്റ് തികച്ചു കിട്ടിയ ബ്ലോഗ്ഗെരുടെ സംതൃപ്തിയോടെ!

ഇതിനിടയില്‍ കാറിനുള്ളിലുള്ളവര്‍ കാര്യം സാധിച്ചെങ്കിലും പക്ഷെ കമന്റ് കുറവായിരുന്നു!
(സുഹ്ര്‍ത്തു അയച്ച മെയിലില്‍ നിന്നു)

15 comments:

കുട്ടു | Kuttu said...

Can't see pics

കാസിം തങ്ങള്‍ said...

ആനയെ കണ്ടിട്ട് ഇത് കേരളത്തിലല്ലെന്ന് തോന്നുന്നു.

Unknown said...

എവിടുന്ന് ഒപ്പിച്ചാശാനെ...?

സന്തോഷ്‌ പല്ലശ്ശന said...

പീണ്ട വച്ചുല്ലെ കാറിലുള്ളൊരുടെ.... ???

കുട്ടു | Kuttu said...

ഇത് നാഷണല്‍ ജ്യോഗ്രഫിക്കിലെ ആരോ എടുത്ത പടമല്ലേ... ഒരിക്കല്‍ മെയില്‍ ഫോര്‍വേഡ് ആയി വന്നിരുന്നു..
എന്തായാലും സംഭവം കൊള്ളാം..

krish | കൃഷ് said...

ഇതൊരു പഴ്യേ പടാണല്ലോ.. നേരത്തെ കണ്ടതാ

ബഷീർ said...

കൊള്ളാ‍ാം :)

ശ്രീ said...

:)

siva // ശിവ said...

ഹ ഹ!

മുക്കുറ്റി said...

ഹ ഹ ഹ ഹ
കലക്കി..........('!')

Anonymous said...

Nice pic

ജോ l JOE said...

:)

Areekkodan | അരീക്കോടന്‍ said...

ഹ ഹ!

നരിക്കുന്നൻ said...

നീ ഇതിവിടെ ആനേടെ അപ്പീം എണ്ണി നടക്കുന്നുണ്ടായിരുന്നോ സാബിത്തേ? :)

നിയ ജിഷാദ് said...

ayyooooooooo