Saturday, June 20, 2009

അപ്പിയിടാണേല്‍ ഇങ്ങനെ വേണം!



ചുമ്മാ ഒരു സവാരിക്കിറങ്ങിയതാണ് ഗജവീരന്‍, കുറച്ചങ്ങു എത്തിയതെ ഉള്ളൂ.. വയറ്റില്‍ നിന്നും മുറവിളി , പിന്നെ താമസിച്ചില്ല വഴിയില്‍ കണ്ട കാറിനു മുകളില്‍ തുമ്പി കയ്യും വെച്ചു മൂപ്പര് കാര്യം സാധിച്ചു! നൂറു കമന്റ് തികച്ചു കിട്ടിയ ബ്ലോഗ്ഗെരുടെ സംതൃപ്തിയോടെ!

ഇതിനിടയില്‍ കാറിനുള്ളിലുള്ളവര്‍ കാര്യം സാധിച്ചെങ്കിലും പക്ഷെ കമന്റ് കുറവായിരുന്നു!
(സുഹ്ര്‍ത്തു അയച്ച മെയിലില്‍ നിന്നു)