Saturday, June 20, 2009

അപ്പിയിടാണേല്‍ ഇങ്ങനെ വേണം!



ചുമ്മാ ഒരു സവാരിക്കിറങ്ങിയതാണ് ഗജവീരന്‍, കുറച്ചങ്ങു എത്തിയതെ ഉള്ളൂ.. വയറ്റില്‍ നിന്നും മുറവിളി , പിന്നെ താമസിച്ചില്ല വഴിയില്‍ കണ്ട കാറിനു മുകളില്‍ തുമ്പി കയ്യും വെച്ചു മൂപ്പര് കാര്യം സാധിച്ചു! നൂറു കമന്റ് തികച്ചു കിട്ടിയ ബ്ലോഗ്ഗെരുടെ സംതൃപ്തിയോടെ!

ഇതിനിടയില്‍ കാറിനുള്ളിലുള്ളവര്‍ കാര്യം സാധിച്ചെങ്കിലും പക്ഷെ കമന്റ് കുറവായിരുന്നു!
(സുഹ്ര്‍ത്തു അയച്ച മെയിലില്‍ നിന്നു)

Sunday, February 8, 2009

തിരിച്ചു കിട്ടുമോ ഇനിയും ഒരു ഹോസ്റ്റല്‍ ജീവിതം?


ഇനി ഏറിയാല്‍ ഒരു മാസം ..... എന്‍റെ ഹോസ്റ്റല്‍ ജീവിതം അവസാനിക്കുന്നു..... ഇനി എല്ലാം ഓര്‍മ്മകള്‍ !

ആ ഓര്‍മ്മകള്‍ ബൂലോകരോട് പങ്കുവെക്കാന്‍... ഞാന്‍ വീണ്ടും വരാം...